ഫാദേഴ്സ് ഡേയില്‍ അച്ഛനോര്‍മ്മകള്‍ പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ ചിത്രങ്ങളും കുറിപ്പുകളുമെല്ലാം സജീവമാണ്. നിരവധിപേരാണ് അത്തരത്തിൽ കുറിപ്പുകൾ പങ്കുവച്ച് എത്താറുള്ളത്. എന...